ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് കൂട്ടായി സ്വദേശിക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് കൂട്ടായി സ്വദേശി മരിച്ചു. സുല്‍ത്താന്‍ വളവ് സ്വദേശി ഹംസ കോയ (42) ആണ് മരിച്ചത്.
ഭാര്യ: ലൈല, മക്കള്‍: ഫര്‍ഹാന ബാസിത്ത്, മുഹമ്മദ് റഷീദ്, ഇഷാം.
സഹോദരങ്ങള്‍: ഫാറൂഖ്, തുഫൈല്‍. കബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് കൂട്ടായി പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha
























