Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആര്‍ എസ് എസിന്റെ കാലുനക്കുന്നോ ? ഷാസീറിനെ തെറിവിളിച്ച് പോരാളി ഷാജി

10 SEPTEMBER 2024 07:48 PM IST
മലയാളി വാര്‍ത്ത

സ്പീക്കര്‍ എ എന്‍ ഷംസീറിന് വരെ ആര്‍ എസ് എസിന്റെ കാലുനക്കേണ്ട ഗതികേട്. കഴിഞ്ഞദിവസം ആര്‍ എസ് എസിനെ പൊലിപ്പിച്ച് ഷംസീര്‍ സംസാരിച്ചിരുന്നല്ലോ. അതും എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി. ഇതോടെ സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കൊടുവാളെടുത്ത് പോരാളി ഷാജി. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ ഇറക്കിയ ക്യാപ്‌സൂള്‍ പോരാളിയെ ചൊടിപ്പിച്ചു. പോരാളി ഫേസ്ബുക്കില്‍ ഷംസീറിനിട്ടൊരു താങ്ങ് താങ്ങി.

ആര്‍ എസ് എസിനെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നേട്ടവും നമുക്ക് വേണ്ട. ഇത് ഷംസീറിനെ ഉദ്ദേശിച്ച് കുറിച്ചതാണ്. പോരാളി പറഞ്ഞുവെക്കുന് മറ്റൊരു കാര്യം കൂടിയുണ്ട്. സിപിഎമ്മിലെ പല നേതാക്കളും ആര്‍ എസ് എസിനെ താങ്ങാന്‍ നില്‍ക്കുന്നുവെന്ന്. ആരോപണം നേരിട്ട് കൊള്ളുന്നത് പിണറായിക്ക് കൂടിയാണ്. നേരത്തെ തമ്മില്‍ കണ്ടാല്‍ കടിച്ച് കീറുന്നവരായിരുന്നു ആര്‍ എസ് എസ്-സി പി എം. എന്നിട്ടും സഖാവ് ഷംസീര്‍ പറഞ്ഞത് ആര്‍ എസ് എസ് രാജ്യത്തെ പ്രധാനപ്പെട്ട ഒരു സംഘടനയാണ് അതിന്‍രെ നേതാക്കളെ കണ്ടാല്‍ എന്താണ് തെറ്റെന്ന്. കാലം പോയ ഒരു പോക്ക് നോക്കണേ. പോരാളിയുടെ പോസ്റ്റിന് താഴെ സി പി എമ്മിനെ കുടഞ്ഞ് നിരവധി കമന്റുകള്‍.

ബഹുമാനപ്പെട്ട പോരാളി ഷാജി. നിങ്ങള് ആ വാ... പോയ! സ്പീക്കര്‍യ സംഷീറിനോട് ഒന്നു പറഞ്ഞ് മനസ്സിലാക്കൂവെന്നാണ്. ഇല്ലെങ്കില്‍ നമ്പര്‍ ഞങ്ങള്‍ക്ക് തരൂ ഞങ്ങള്‍ പറഞ്ഞു കൊടുക്കാം ആര്‍എസ്എസ് എന്താണെന്ന്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന് പറയാന്‍ നാണക്കേടാണ് പലരോടു പറയുന്നത് ഇടതുമുന്നണിക്കാരന്‍ ആണെന്ന് ഞങ്ങള്‍ പറയുന്നത്. RSS ഒരു മാതൃകാപരമായ നല്ല ഒരു സംഘടനയാണെന്ന് പറയുന്ന കാലം വിദൂരമല്ല. എങ്കിലും ഇടക്കിടക്ക് ലാവ്‌ലിന്‍ കേസ് മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് നമ്മള്‍ എന്തേലും സഹായം ചെയ്തു കൊടുക്കണം. സിപിഎമ്മിനും ആര്‍എസ്എസിനും ലയിച്ചു കൂടെ എന്തിന് വേറിട്ട് നില്‍ക്കണ്ണം. ആര്‍ എസ് എസ്സിന്റെ കൊലകത്തിക്ക് മുന്നില്‍ രക്തസാക്ഷിത്വം വരിച്ച ധീരസഖാകള്‍ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍. ഈ പാര്‍ട്ടിയുടെ ശവമഞ്ചത്തില്‍ അവസാന ആണിയും അടിച്ചിട്ടേ ഇവന്മാര്‍ അവസാനിപ്പിക്കൂ എന്നാണ് തോന്നുന്നത്. തെറ്റ് തിരുത്തിന്റെയും സ്വയം വിമര്‍ശനത്തിന്റേയും ഒരു ലാഞ്ചന പോലും എവിടേയും കാണുന്നില്ല.

ഇങ്ങനെ പറയേണ്ടി വരുന്നല്ലോ ഈശ്വരാ. പാവം രക്തസാക്ഷികള്‍. ഈ നിലയ്ക്ക് പോവാണെങ്കിലും മാര്‍ക്‌സിസ്റ്റ് അന്ത്യമായിരിക്കും ആര്‍എസ്എസിനെ അനുകൂലിച്ച് ഇടതുപക്ഷത്തിന്റെ ഏത് നേതാവ് പറഞ്ഞാലും അവരെ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടി അണികള്‍ അംഗീകരിക്കില്ല പിന്നെ കേരളത്തില്‍ ഇടതുപക്ഷം ഇല്ല രണ്ടു പാര്‍ട്ടി മതി കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയു. ഇതിലും വലിയ കോമഡി
സ്വപ്നങ്ങളില്‍ മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends