Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു...മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയില്‍, ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും, മൂന്നാം ദിവസം രണ്ടു പേര്‍ സ്പേയ്സ് വാക്ക് നടത്തും

11 SEPTEMBER 2024 08:48 AM IST
മലയാളി വാര്‍ത്ത

ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു. ഭൂമിയില്‍ നിന്ന് 800 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തില്‍ നാല് പേരടങ്ങുന്ന പേടകത്തെ എത്തിക്കുന്ന ദൗത്യം നിര്‍ണായക മണിക്കൂറുകളിലേക്ക്.

ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വ പകല്‍ 2.53 നായിരുന്നു വിക്ഷേപണം. പടുകൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കന്‍ 9 ആണ് ഡ്രാഗണ്‍ പേടകവുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ആദ്യഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി നീങ്ങി. മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇത്.

നിലവില്‍ ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരമായി 190നും കൂടിയ ദൂരമായ 1200 കിലോമീറ്ററിനുമിടിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം. ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും. മൂന്നാം ദിവസം രണ്ടു പേര്‍ സ്പേയ്സ് വാക്ക് നടത്തും.

തുടര്‍ദിവസങ്ങളില്‍ 40 പരീക്ഷണങ്ങള്‍ നടത്തും. മിഷന്‍ കമാന്‍ഡര്‍ ജേര്‍ഡ് ഐസക്ക് മാന്‍, മിഷന്‍ പൈലറ്റ് സ്‌കോട്ട് പൊറ്റിറ്റ്, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ അന്ന മേനോന്‍, സാറാഗില്ലിസ് എന്നിവരാണ് ബഹിരാകാശ സഞ്ചാരികള്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.അനില്‍ മേനോന്റെ ഭാര്യയാണ് അന്ന. വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ കുടിയേറിയ മലയാളി ശങ്കരമേനോന്റെയും ഉക്രയ്ന്‍ സ്വദേശിനി ലിസയുടെയും മകനാണ് അനില്‍.
അപ്പോളോ ചാന്ദ്രദൗത്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് കൂടുതല്‍ ദൂരത്തേക്കുള്ള മനുഷ്യ ദൗത്യം ആദ്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്ന ഉയരത്തേക്കാള്‍ ഇരട്ടിയിലധികം ഉയരത്തിലാണ് ഡ്രാഗണ്‍ പേടകം സഞ്ചരിക്കുക.
കഴിഞ്ഞ മാസം 26ന് വിക്ഷേപിക്കാനിരുന്ന ദൗത്യമാണിത്. ഞായറാഴ്ച പേടകം മടങ്ങും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends