തമിഴ്നാട് കടലൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട് കടലൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
മരിച്ചവര്‍ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന സൂചനകള്‍. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ തകര്‍ന്നനിലയിലാണ്.
https://www.facebook.com/Malayalivartha
























