അയല്‍വാസിയുടെ വീട്ടിലെ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം....

അയല്‍വാസിയുടെ വീട്ടിലെ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാലാ പൂഞ്ഞാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ കൈപ്പള്ളി ഇടശ്ശേരിക്കുന്നേല് ജോമീസ് ആണ് മരിച്ചത്. 40 വയസായിരുന്നു.
വൈകിട്ട് 8 മണിയോടെയായിരുന്നുഅപകടം നടന്നത്. ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























