Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കേരള ഹൗസിലെത്തി പിണറായിയെ കണ്ട് ഇ പി ജയരാജന്‍; എം വി ഗോവിന്ദന്റെ കരണംപുകഞ്ഞു

14 SEPTEMBER 2024 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

ഡല്‍ഹിയില്‍ കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍. എം വി ഗോവിന്ദന്റെ ചങ്കിടിപ്പ് കൂട്ടി ഇ പി ജയരാജന്‍. കണ്ണൂരിലെ സി പി എം നേതാക്കള്‍ക്കിട്ട് ഒന്നാന്തരം അടികൊടുത്ത് ഡല്‍ഹിയില്‍ ഇ പി ജയരാജന്‍. എന്താണ് ഇപിയുടെ നീക്കമെന്ന് വീക്ഷിച്ച് പിന്നാലെ പാഞ്ഞ് പാര്‍ട്ടി സെക്രട്ടറി.
വിവാദങ്ങള്‍ക്കിടയില്‍ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജന്‍. നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. സീതാറാമിന്റെ ഓര്‍മകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ?ഗത്തില്‍ നിന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് പോയിരുന്നു. ഇ.പി. ആയുര്‍വേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ല. രാവിലെ വീട്ടില്‍ പോയാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം' എന്നായിരുന്നു ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.

പയ്യാമ്പലത്ത് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഡല്‍ഹിയില്‍ ജനറല്‍ സെക്രട്ടറിസീതാറാം യെച്ചുരിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പിനിയുമായി രണ്ടു വര്‍ഷമായി പിണക്കം തുടരുന്ന ഇപി ഇതൊക്കെ മാറ്റിവെച്ചു കൊണ്ടാണ് ഡല്‍ഹി ടിക്കറ്റ് ഒപ്പിച്ചത്.

നേരത്തെ ആയുര്‍വേദ ചികിത്സ കാരണമാണ് ഇ.പി ജയരാജന്‍ ചടയന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചത്. ഇപിക്ക് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതു പോലെ യാതൊരു അതൃപ്തിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു ചികിത്സ നടത്തുന്നതായുള്ള വാര്‍ത്ത ഇ.പി നിഷേധിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു കാലാകാലങ്ങളായി ഇ.പി ജയരാജന്‍ കോട്ടയ്ക്കലിലെ ആയുര്‍വേദ ചികിത്സയെടുക്കാറുണ്ടെങ്കിലും അതു സെപ്തംബര്‍ മാസത്തില്‍ അല്ലെന്നാണ് വിശദീകരണം.

പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആയുര്‍വേദ ചികിത്സാ വിശദീകരണം ടി.വി യിലൂടെ കേട്ടു ഇപി ജയരാജന്‍ പൊട്ടിച്ചിരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചടയന്‍ ദിനാചരണത്തിന് പാപ്പിനിശേരി അരോളി യിലെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ താണ്ടിയാല്‍ പയ്യാമ്പലത്ത് എത്താന്‍ കഴിയാതിരുന്ന ഇ.പി. ജയരാജന്‍ ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോയില്‍ പറന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘകാലത്തെ മൗനം ഭേദിച്ചു എന്നാല്‍ ഇതിനൊക്കെ കൃത്യമായ ഉത്തരങ്ങളാണ് ഇപി ജയരാജന്‍ നല്‍കുന്നത്. സി പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന കണ്ണൂരിലെ നേതാക്കളിലൊരാളാണ് ഇപി ജയരാജന്‍. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലം മുതല്‍ക്കെ യെച്ചുരിയും ഇപിയും തമ്മില്‍ ആത്മബന്ധമുണ്ട്.

പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഒരു നോക്ക്കാണുന്നതിനായി താനെടുത്ത ഉഗ്രപ്രതിജ്ഞ കാറ്റില്‍ പറത്തിയ ഇ.പി ജയരാജന്‍ വാര്‍ത്തകളില്‍ ഇടം നേടിയതും ഇതുകൊണ്ടുതന്നെയാണ് ഇന്‍ഡിഗോയുമായുള്ള പ്രശ്‌നത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണെന്ന് ഇ പി ജയരാജന്റെ നിലപാട്.ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനം തികച്ചും ശരിയാണെന്ന് ഇപി ജയരാജന്‍ ഡല്‍ഹിയില്‍മാധ്യമങ്ങളോട് പ്രതികരിച്ചു. സീതാറാം യെച്ചൂരിയോടുള്ള ആത്മബന്ധമാണ് ഇന്‍ഡിഗോയില്‍ ഇനികയറില്ലെന്ന തന്റെ ഉഗ്രപ്രതിജ്ഞ ലംഘിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജനെ പ്രേരിപ്പിച്ചത്. ഡല്‍ഹിയിലേക്ക് കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പോകാന്‍ രാജധാനി പോലുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളെയും ആശ്രയിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ വരും നാളുകളില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കേണ്ടിവരും പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ജയരാജന്‍ അതിനു തയ്യാറാവുമോയെന്നതാണ് ഉയരുന്ന ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (7 minutes ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (16 minutes ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (24 minutes ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (39 minutes ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (1 hour ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (1 hour ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (2 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (2 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (2 hours ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (2 hours ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (3 hours ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

Malayali Vartha Recommends