കണ്ണീരോടെ....റെയില്‍വേ പാളം മുറിച്ചു കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു..
കണ്ണീരോടെ....റെയില്‍വേ പാളം മുറിച്ചു കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു..പാതിരപ്പള്ളി ചെട്ടികാട് നിവാസില്‍ രഞ്ജു കുമാറിന്റെയും ചിത്രയുടെയും മകന്‍ വൈശാഖ് (20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടെ പാതിരപ്പള്ളി റെയില്‍ ക്രോസിന് വടക്ക് സല്‍ക്കല ജങ്ഷനിലായിരുന്നു അപകടം നടന്നത്. സമീപത്തെ വീട്ടിലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്.
പാളത്തോട് ചേര്‍ന്ന് നടക്കവേ ട്രെയിന്‍ വന്നത് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകട കാരണമായത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha