എഴുപത്തൊന്ന് ദിവസങ്ങൾക്ക് ശേഷം അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ മൃതദേഹം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ട്രക്കിന്റെ ക്യാബിനുള്ളിൽ മൃതദേഹം ഉണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha























