ഷിരൂർ ദൗത്യത്തിൽ ബലിയാടായി...! അർജുന്റെ കുടുംബത്തെ കണ്ടു; രഞ്ജിത്ത് ഇസ്രായേൽ മലയാളിവാർത്തയോട്

അർജുൻ ദൗത്യത്തിൽ വിസ്മരിക്കാനാകാത്ത പേരുകളിൽ ഒന്നാണ് രഞ്ജിത്ത് ഇസ്രയേലിന്റെ പേര്. ഈ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ റിഞ്ഞത് ഇസ്രായേൽ അടക്കമുള്ളവർ രക്ഷപ്ര്രവർത്തനത്തിനു എത്തിയതും പിന്നീട് വിമർശനങ്ങൾ ഏറ്റുവാങ്ങിയതും മലയാളികൾ കണ്ട കാഴ്ച്ചയാണ്. കര്‍ണാടകയിലെ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഈ സാഹചര്യത്തിൽ മലയാളിവർത്തയോട് രഞ്ജിത്ത് ഇസ്രായേൽ പ്രതികരിച്ചിരിക്കുകയാണ് . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ;-
https://www.facebook.com/Malayalivartha























