മുന്‍ഗണനാ ഇതരവിഭാഗത്തിലെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈമാസം ലഭിക്കുക രണ്ട് കിലോ അരി മാത്രം....

മുന്‍ഗണനാ ഇതരവിഭാഗത്തിലെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈമാസം ലഭിക്കുക രണ്ട് കിലോ അരി മാത്രം....ഓണം പ്രമാണിച്ച് സെപ്തംബറില്‍ 10 കിലോ അരി നല്കിയ സാഹചര്യത്തിലാണ് വിഹിതം കുറയ്ക്കുന്നത്.
മുന്‍ഗണന ഇതര വിഭാഗത്തിലെ നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി എന്ന സാധാരണ വിഹിതമേ ലഭിക്കുകയുള്ളൂ. നീല, വെള്ള കാര്‍ഡ് ഉടമകളുടെ അരിവിഹിതം വെട്ടിച്ചുരുക്കുന്നത് റേഷന്‍ കടകളില്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് വ്യാപാരികള്‍.
https://www.facebook.com/Malayalivartha























