എറണാകുളം വല്ലാര്‍പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്

എറണാകുളം വല്ലാര്‍പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്. ബസ് ആംബുലന്‍സിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു.
എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha