Widgets Magazine
15
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിഡില്‍ ഈസ്റ്റും യൂറോപ്പും സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ്...വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകൾ...ലോകം മൂന്ന് ദിവസം ഇരുട്ടിലാവും...ഞെട്ടിക്കുന്ന പ്രവചനം...


വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്...പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്..പ്രത്യേക ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകില്ല എന്ന് ഇന്ത്യ...


വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്...പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്..പ്രത്യേക ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകില്ല എന്ന് ഇന്ത്യ...


തുലാമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും....


ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം

അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു... വീടിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം

01 OCTOBER 2024 08:54 AM IST
മലയാളി വാര്‍ത്ത

അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു... വീടിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. അങ്കമാലി എടത്തോട് ചിറയപറമ്പില്‍ വീട്ടില്‍ ഷൈജന്‍(48) മകന്‍ ഷാന്‍ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.


ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. ഫ്രിഡ്ജ്, മൂന്ന് ഫാന്‍, സ്റ്റെബിലൈസര്‍ എന്നിവയാണ് നശിച്ചത്. മെയിന്‍ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PREDICTIONS ജ്യോതിഷിയുടെ പ്രവചനം;  (14 minutes ago)

സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാ​ഗ മാർട്ടിൻ!; സന്തോഷം പങ്കുവെച്ച് നടൻ  (25 minutes ago)

പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നു മുതല്‍  (28 minutes ago)

അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (36 minutes ago)

മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു  (45 minutes ago)

പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു  (52 minutes ago)

മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജയറാം; വിവാഹം നേരത്തെ കഴിഞ്ഞോ!!; ആരാധകരെ ഞെട്ടിച്ച് കാളിദാസിന്റെയും തരിണിയുടെയും വിവാഹ വീഡിയോ  (1 hour ago)

സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

സങ്കടക്കാഴ്ചയായി.... ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

സഞ്ജു സാംസണ്‍ രഞ്ജി ട്രോഫിയില്‍ കളിക്കും...  (1 hour ago)

മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു...  (1 hour ago)

S Jaishankar എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്  (1 hour ago)

ആണവകേന്ദ്രങ്ങൾ അപ്രത്യക്ഷം....!ലെബനാനിൽ ഇരച്ചെത്തി നെതന്യാഹു...! യുദ്ധാവസാനം ഉടൻ...!!  (1 hour ago)

വലിഞ്ഞുകയറി വന്ന വില്ലത്തി..! ചേച്ചിക്ക് സന്തോഷമായോഒരു ജീവനെടുത്തപ്പോൾ ദിവ്യയുടെ കുത്തുവാക്ക്– വിഡിയോ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends