നിയമസഭാ സന്ദര്‍ശക ഗാലറിയില്‍ പ്രതിഷേധിച്ചയാളെ വാച്ച് ആന്‍ഡ് വാര്‍ഡ് കസ്റ്റഡിയിലെടുത്തു

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സന്ദര്‍ശക ഗാലറിയില്‍ പ്രതിഷേധിച്ചയാളെ വാച്ച് ആന്‍ഡ് വാര്‍ഡ് കസ്റ്റഡിയിലെടുത്തു. ദളിത് ക്രിസ്ത്യന്‍ സംഘടനയുടെ പ്രസിഡന്റ് സതീഷിനെയാണ് പിടികൂടിയത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രത്യേകം മന്ത്രി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സതീഷിന്റെ പ്രതിഷേധം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























