യുവാവ് എത്തിയത് ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം....വര്‍ക്കല ബീച്ചിലെത്തി കുളിക്കാന്‍ ഇറങ്ങി തിരയില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി...
യുവാവ് എത്തിയത് ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം....വര്‍ക്കല ബീച്ചിലെത്തി കുളിക്കാന്‍ ഇറങ്ങി തിരയില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി...
അടൂര്‍ നെടുമണ്‍ സ്വദേശിയായ ശ്രീജിത്തിന്റെ മൃതദേഹമാണ് കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം ഇന്നലെ ബീച്ചിലെത്തിയതായിരുന്നു ശ്രീജിത്ത്.
വര്‍ക്കല ആലിയറക്കം ബീച്ചിലാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കര്‍ണാടക സ്വദേശിയും കടലില്‍ അകപെട്ട് മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha