Widgets Magazine
13
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....


ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...


ജാഗ്രത വേണം... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും, ഇടിമിന്നല്‍ മുന്നറിയിപ്പും


വേദനയോടെ കേരളം... പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു; നാലുപേരെയും ഒന്നിച്ച് ഖബറടക്കും


വേദനയോടെ കേരളം... പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു; നാലുപേരെയും ഒന്നിച്ച് ഖബറടക്കും

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ

11 NOVEMBER 2024 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

ബാലചന്ദ്രകുമാര്‍ അന്തരിച്ചു... ആശ്വാസമെന്ന് അവസാന സന്ദേശം..! മരണത്തെ കാത്തുകിടന്ന മണിക്കൂറുകൾ..! ചിലത് പറയാൻ...

കളർകോട് അപകടത്തിന് പിന്നാലെ കോളേജ് ഹോസ്റ്റൽ അധികൃതർക്കെതിരെ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ: സമയ നിയന്ത്രണം ഏർപ്പെടുത്തി:- ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 7.30

പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....

ശശി തരൂർ ആശുപത്രിയിൽ കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ..!

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) നെയാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് നവംബര്‍ 5ന് കോടതി വിധിച്ചിരുന്നു.

2021 ഏപ്രില്‍ 5ന് പത്തനംതിട്ട കുമ്പഴയിലെ വാടകവീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ക്രൂരമായ പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായിട്ടാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനവും നെഞ്ചിനേറ്റ ക്ഷതവുമാണ് മരണക്കാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ശരീരത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

കുട്ടിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സ്വന്തം അമ്മയാണ് കുട്ടിയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു ഇയാള്‍. തമിഴ്നാട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരിന്നു. 2021 ജൂലായ് 5 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലചന്ദ്രകുമാര്‍ അന്തരിച്ചു... ആശ്വാസമെന്ന് അവസാന സന്ദേശം..! മരണത്തെ കാത്തുകിടന്ന മണിക്കൂറുകൾ..! ചിലത് പറയാൻ...  (38 minutes ago)

ഉടൻ ഭൂകമ്പം ഉണ്ടാകും ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്...! പിന്നാലെ തുടർചലനങ്ങളും..!  (40 minutes ago)

നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...  (44 minutes ago)

കളർകോട് അപകടത്തിന് പിന്നാലെ കോളേജ് ഹോസ്റ്റൽ അധികൃതർക്കെതിരെ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ: സമയ നിയന്ത്രണം ഏർപ്പെടുത്തി:- ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 7 30  (53 minutes ago)

പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്  (58 minutes ago)

നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....  (1 hour ago)

ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ട ഛായാഗ്രാഹകരും  (1 hour ago)

അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരാധകര്‍  (1 hour ago)

ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...  (1 hour ago)

ശശി തരൂർ ആശുപത്രിയിൽ കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ..!  (1 hour ago)

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.3 കോടിയുടെ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം  (1 hour ago)

നവീന്‍ ബാബുവിന്റെ അടിവയറിൽ പ്രയോഗിച്ചത് വടക്കൻ കളരി മുറ...! കോടതിയിൽ നടന്നത് ഇത്..!  (2 hours ago)

പാലക്കാട് നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ മലപ്പുറത്ത് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്  (3 hours ago)

ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമം; മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി എം.ബി.രാജേഷ്  (4 hours ago)

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

Malayali Vartha Recommends