പാലക്കാട് നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ മലപ്പുറത്ത് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
പാലക്കാട് നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ മലപ്പുറത്ത് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha