സോണിയ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി മാധവന് നമ്പൂതിരി അന്തരിച്ചു

സോണിയ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി മാധവന് നമ്പൂതിരി അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
രാത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. രാവിലെ 7.30 ന് തൃശൂര്‍ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























