സങ്കടം അടക്കാനാവാതെ .... പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു....

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ഡോ. ഫാത്തിമ കബീര്‍ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ.സനൂജിന്റെ ഭാര്യയാണ്.
തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ 3ാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയാണ്. ചന്തിരൂര്‍ ഹൈടെക് ഓട്ടമൊബൈല്‍ ഉടമ കണ്ടത്തില്‍പറമ്പില്‍ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടന്നു.
https://www.facebook.com/Malayalivartha

























