കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) രണ്ട് റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വയ്ക്കാന്‍ ഗവര്‍ണര്‍ അനുമതി നല്കി

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) രണ്ട് റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വയ്ക്കാന്‍ ഗവര്‍ണര്‍ അനുമതി നല്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍,ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എന്നിവ സംബന്ധിച്ചതാണ് റിപ്പോര്‍ട്ടുകള്‍. സഭാസമ്മേളനം അവസാനിക്കുന്ന 25ന് റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ സമര്‍പ്പിച്ചേക്കും.
"
https://www.facebook.com/Malayalivartha
























