വാക്കു തര്‍ക്കത്തിനൊടുവില്‍.... കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.... പ്രതിയെ പിടികൂടി പോലീസ്

വാക്കു തര്‍ക്കത്തിനൊടുവില്‍.... കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.... പ്രതിയെ പിടികൂടി പോലീസ്
പശ്ചിമബംഗാള്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്.
പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
ഇരുവരും കൂളിച്ചാലിലെ വാടക കെട്ടിടത്തില്‍ ഒരുമിച്ച് താമസിക്കുന്നവരാണ്. ഇസ്മയിലിനെ മുറിയില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കെട്ടിടത്തിനു മുകളിലെ ടെറസില്‍ വെച്ചാണ് സുജോയ് വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്മയിലിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു.
"
https://www.facebook.com/Malayalivartha