തിരുവനന്തപുരത്ത് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്

വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു... തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. മുട്ടത്തറ സ്വദേശി വിനോയ്ക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം സ്വദേശി ബാബുരാജാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത് . നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇരുവരും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കമുണ്ടായിരുന്നു . ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡിലാക്കി.
നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസിലെ ജീവനക്കാരായ ഇരുവരും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതാണ് പിന്നീട് ആക്രമണത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha