Widgets Magazine
30
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...


ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 71,480 രൂപ

28 MAY 2025 01:15 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 8935 രൂപയാണ് ഇന്നത്തെ വില. 71,480 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടുണ്ടായിരുന്നു. രാവിലെ 360 രൂപ കൂടിയെങ്കിലും പിന്നീട് വില കുറഞ്ഞു. ഉച്ചക്ക് 480 രൂപയാണ് കുറഞ്ഞത്. 71,480 രൂപയായാണ് വില കുറഞ്ഞത്.

അതേസമയം, ലോകവിപണിയില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. സ്?പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സിന് 3,308.99 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 3,308.30 ഡോളറായാണ് ഉയര്‍ന്നത്.


അതേസമയംഇന്ത്യന്‍ ഓഹരികള്‍ ഇന്ന് തകര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 150 പോയിന്റ് നഷ്ടമുണ്ടായി. നിഫ്റ്റി 24,800 പോയിന്റിന് താഴെയെത്തി. ഐ.ടി.സിയുടെ ഓഹരി വില നാല് ശതമാനം ഇടിഞ്ഞു. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ്  (13 minutes ago)

ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ്  (27 minutes ago)

ലോറിക്ക് മുകളില്‍ വന്‍മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...  (47 minutes ago)

. ജ്യോതി യാരാജിക്കും അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണം  (55 minutes ago)

ട്രെയിനുകള്‍ വൈകിയോടുന്നു  (1 hour ago)

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ശക്തമായ മഴ ഇന്നുകൂടി ...  (1 hour ago)

10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം  (10 hours ago)

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്...!അടുത്ത മണിക്കൂറിൽ കൊടും മഴ  (14 hours ago)

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 'കുഞ്ഞൂസ് കാര്‍ഡ്'; കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും  (14 hours ago)

കണ്ടെയ്നർ രണ്ടായി പിളർന്ന് കത്തി..! തീഗോളം കറുത്ത വിഷ പുക..! ഗ്യാസ് കട്ടർ ചതിച്ചു..  (14 hours ago)

അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ല; ഈ 'മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാൻ തീരുമാനിച്ച് സർക്കാർ; ഡോൾഫിൻ ചത്തുപൊങ്ങിയതിൽ ആശങ്ക...  (15 hours ago)

മോളെ വാ...മയിലിനെ കാണിച്ചു തരാം..പ്രായപൂർത്തിയാകത്ത പെൺകുട്ടിയോട് ചെയ്തത്  (15 hours ago)

ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...  (15 hours ago)

Malayali Vartha Recommends