വീട് ജപ്തിയിലാണ് മോനെ.... കിടപ്പാടം ബാങ്ക് കൊണ്ടുപോയി പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛൻ

കാമുകനെ വിഷം കൊടുത്തു കൊന്ന കേസും പാറശ്ശാലയിലെ ഷാരോൺ കൊലക്കേസും തമ്മിൽ ഏറെ സാമ്യം ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കാമുകിമാർ വിശ്വസിച്ച് നൽകിയ കളനാശിനി കലർത്തിയ പാനീയം കുടിച്ചതിന്റെ പേരിലാണ് പാറശാലയിൽ ഷാരോണിനും കോതമംഗലത്ത് അൻസിലിനും ജീവൻ നഷ്ടമായത്. ഷാരോണിന്റെ കുടുംബത്തിന്റെ ഇപ്പോഴത അവസ്ഥ ഇങ്ങനെ
https://www.facebook.com/Malayalivartha