നാൽപ്പത് വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ ലളിത കൃഷ്ണമൂർത്തി വിടവാങ്ങി; മക്കളെ തേടി ഫ്ലാറ്റ് നിവാസികളുടെ പരസ്യം...

മുംബൈയിലെ ഒരു പത്രത്തിൽ വന്ന ഈ ചരമ അറിയിപ്പ് ഇന്ന് രാജ്യത്തെ മുഴുവൻ കരയിപ്പിക്കുകയാണ്. നാൽപ്പത് വർഷത്തോളം മുംബൈയിൽ ഒറ്റയ്ക്ക് ജീവിച്ച ചെന്നൈ സ്വദേശിനി ലളിത കൃഷ്ണമൂർത്തി അന്തരിച്ചു. സ്വന്തം മക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ അയൽവാസികളാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഒടുവിൽ, ആ അമ്മയുടെ വിയോഗവാർത്ത മക്കളെ അറിയിക്കാൻ അയൽവാസികൾ പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ്...
https://www.facebook.com/Malayalivartha

























