Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയം അങ്ങനൊക്കെയാണ്; കിട്ടുന്ന അവസരം വച്ച് പരമാവധി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് പണിയും; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

05 AUGUST 2025 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

എന്ത് കൊണ്ടാണ് രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിൽ പ്രശ്നം വരുമ്പോൾ പൊതുസമൂഹം ഇട്ട് അലക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഒറ്റ കാര്യമേ ഉളളൂ. അവനവന്റെ വീട് നന്നാക്കാൻ പറ്റാത്തവർ എങ്ങനെ നാട് നന്നാക്കും എന്ന സിംപിൾ ലോജിക്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-


സഹോദരൻ ഒരു വ്യക്തിയാണ്, ഞാൻ മറ്റൊരു വ്യക്തിയാണ്. എന്റെ രാഷ്ട്രീയത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് സഹോദരൻ'.

പി കെ ഫിറോസ്!!

അയിന്?? ഈ ലോജിക് വച്ചാണെങ്കിൽ സഖാവ് കൊടിയേരി ബാലകൃഷ്ണൻ വേറെ വ്യക്തിയാണ്, മകൻ ബിനീഷ് വേറെ വ്യക്തിയാണ്. എന്നിട്ട് ഇതേ ലോജിക് വച്ചാണോ അന്ന് നിങ്ങൾ പ്രതികരിച്ചത്??? ഇതേ പോലൊരു കേസ് ആയിരുന്നല്ലോ പ്രതിഭ എം എൽ എ യുടെ മകന്റേതും. അവിടെയും അവർ രണ്ട് വ്യക്തികൾ എന്ന ലോജിക് നോക്കിയോ?? ഇല്ല

MDMA ലഹരി കേസിൽ വിഷ്ണു പുരം ചന്ദ്രശേഖരന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും അച്ഛൻ വേറെ മകൻ വേറെ എന്ന ലോജിക് ഒന്നും ആരും എടുത്തില്ല. രാഷ്ട്രീയം അങ്ങനൊക്കെയാണ്. കിട്ടുന്ന അവസരം വച്ച് പരമാവധി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് പണിയും. ചിലപ്പോഴൊക്കെ ഒരു empathy യും ഇല്ലാതെ. അതൊക്കെ നേരിടാൻ കെൽപ്പ് ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയത്തിൽ ഇറങ്ങാവൂ.

എന്ത് കൊണ്ടാണ് രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിൽ പ്രശ്നം വരുമ്പോൾ പൊതുസമൂഹം ഇട്ട് അലക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഒറ്റ കാര്യമേ ഉളളൂ. അവനവന്റെ വീട് നന്നാക്കാൻ പറ്റാത്തവർ എങ്ങനെ നാട് നന്നാക്കും എന്ന സിംപിൾ ലോജിക്.

സഹോദരന്റെ പേരിൽ പോലീസ് കേസ് എടുത്തിരിക്കുന്നത് ലഹരിയുമായി ബന്ധപ്പെട്ട് അല്ല എന്നാണ് ഫിറോസ് പറയുന്നത്. മറിച്ച് പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് കേസ് എന്ന് പറയുന്നു. എന്തായാലും സത്യം പുറത്ത് വരട്ടെ. എന്തായാലും അപ്പോഴും ഇപ്പോഴും എപ്പോഴും ഒന്നേ പറയാനുള്ളൂ - Narcotics is a dirty business !! അത്‌ ലവൻ ചെയ്താലും ലിവൻ ചെയ്താലും മറ്റവൻ ചെയ്താലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (43 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (49 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (52 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (52 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends