Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം 2025; ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും

05 AUGUST 2025 06:58 PM IST
മലയാളി വാര്‍ത്ത

കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാസംഗമം 2025 നാളെ ഉച്ചയ്ക്ക് 2.30ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ബഹു.ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും. 2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കാണ് ഫലകം സമ്മാനിക്കുക.

 

അതോടൊപ്പം കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി നൽകും. കേരള മീഡിയ അക്കാദമിയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.


അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനാകും. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറയും. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ ആശംസ നേരും. ഡോ.ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ.പി.കെ.രാജശേഖരൻ, ഡോ.മീന.ടി. പിളള, എഐ സ്‌പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ശില്പശാല നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍  (3 minutes ago)

വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (6 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം  (19 minutes ago)

ഉടമ്പടി പാലിക്കില്ലെന്ന്  (39 minutes ago)

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ  (40 minutes ago)

കുലുങ്ങി വിറച്ച് ഭൂമി അമേരിക്കക്കാർ ഇറങ്ങി ഓടി വമ്പൻ പ്രകമ്പനം 2 മണിക്കൂറിൽ സംഭവിച്ചത്  (47 minutes ago)

ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു വീട് വിട്ടിറങ്ങി ജനം ..!UK ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!! രാക്ഷസൻ തിരമാല...!  (51 minutes ago)

നടനെ ക്ഷണിച്ചു  (58 minutes ago)

കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം...  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം.  (1 hour ago)

അവിടെ മിന്നല്‍ പ്രളയം... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: ഇന്ന് 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴി  (1 hour ago)

ട്രെയിനുകള്‍ വൈകിയോടുന്നു.... രണ്ടു ട്രെയിനുകള്‍ റദ്ദാക്കി...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്ന് ആവശ്യം  (2 hours ago)

എം നാരായണന്‍ അന്തരിച്ചു....  (2 hours ago)

ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭൂചലനം  (2 hours ago)

Malayali Vartha Recommends