ശശികലയുടെ വെളിപ്പെടുത്തലിൽ ആ കൊലപാതക ചുരുൾ അഴിയുന്നു: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ...

ഏറ്റുമാനൂരിൽ നിന്നുള്ള ജെയ്‌നമ്മയുടെ ദുരൂഹമായ തിരോധാനം, ഇപ്പോൾ ക്രൂരമായ കൊലക്കേസായി മാറുന്നു. പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറകൾ ജെയ്‌നമ്മയുടേതാണെന്ന് ഡിഎൻഎ ഫലം സ്ഥിരീകരിച്ചതോടെ അന്വേഷണത്തിന് നിർണായക വഴിത്തിരിവ്.
എന്നാൽ, മൃതദേഹം കണ്ടെത്താനാകാത്തതും, ചോദ്യംചെയ്യലിൽ പ്രതി എല്ലാം നിഷേധിക്കുന്നതുമാണ് ഇപ്പോഴും അന്വേഷണസംഘത്തിന് വെല്ലുവിളി. അതിനിടയിൽ, മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സുഹൃത്ത് ശശികലയുടെ മൊഴികൾ, സെബാസ്റ്റ്യന്റെ പിന്നാമ്പുറത്തെ കൊലക്കഥകൾ തുറന്ന് കാട്ടുന്നുണ്ട്...
https://www.facebook.com/Malayalivartha