അവളൊക്കെ ചത്തുപോയി; ബിന്ദു പത്മനാഭനെ തീർത്തതിന് പിന്നാലെ അയൽക്കാരിയോട് പങ്കുവച്ചത്...

ബിന്ദു പത്മനാഭന് എന്ത് സംഭവിച്ചു..? ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ കൈമാറിയത് ഒരു വീട്ടമ്മയാണ്. ഈ വീട്ടമ്മയുടെ അയൽവാസിയാണ് ഫ്രാങ്ക്‌ളിൻ. ബിന്ദു പത്മനാഭന്റെ വാർത്തകൾ പുറത്ത് വന്നപ്പോൾ അവർക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ ഈ വീട്ടമ്മ ശ്രമിക്കുകയായിരുന്നു.
ബിന്ദു നന്നായി മദ്യപിക്കുന്ന ഒരു സ്ത്രീയാണ്. ഞങ്ങളോടൊപ്പം ഇരുന്നും മദ്യപിച്ചിരുന്നു. കൊള്ളില്ലാത്ത സ്ത്രീയായിരുന്നു എന്നൊക്കെയാണ് തന്നോട് പറഞ്ഞത്. അവരെ കാണാനില്ലല്ലോ എന്ന് ഈ വീട്ടമ്മ ചോദിച്ചപ്പോൾ അവളൊക്കെ ചത്തുപോയി എന്നായിരുന്നു മറുപടി.
https://www.facebook.com/Malayalivartha






















