പത്തനാപുരത്ത് ട്രെയിന്‍ തട്ടി പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു

പത്തനാപുരത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), കുണ്ടറ പെരുമ്പുഴ സ്വദേശിനി പി.കെ. ഷിജി എന്നിവരാണു മരിച്ചത്.
പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha