ഇടതുമുന്നണിയിലെ നിര്‍ണായക ചര്‍ച്ചകള്‍ എ.കെ.ജി സെന്ററില്‍ ഇന്ന്

ഇടതുമുന്നണിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്ന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടക്കും. സിപിഐയുമായും ജനാധിപത്യ കേരള കോണ്‍ഗ്രസുമായാണ് പ്രധാന ചര്‍ച്ചകള്‍. കഴിഞ്ഞതവണ 27 സീറ്റുകളില്‍ മല്‍സരിച്ച സിപിഐ ഇത്തവണ 29സീറ്റാണ് ചോദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിളര്‍ന്നെത്തിയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ആറു സീറ്റുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha