Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി

14 OCTOBER 2025 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

വിശ്രമമില്ലാതെ ഓടി നടന്ന് രക്ഷാപ്രവർത്തനം.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി. ഇടിയും മിന്നലും മഴയൊന്നും വകവയ്ക്കാതെ വിശ്രമമില്ലാതെ അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലായിരുന്നു കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സോണി.എസ്.കുമാർ. കിണറ്റിൽ ജീവനുവേണ്ടി പിടഞ്ഞ അർച്ചനയെ രക്ഷിക്കുന്നതിനിടയിലാണ് സോണിയെയും അപ്രതീക്ഷിതമായി വിധി തട്ടിയെടുത്തത്. സഹപ്രവർത്തകൻ കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറായെങ്കിലും അത് തടഞ്ഞാണ് സോണി ഇറങ്ങിയത്.

ഞായറാഴ്ച രാവിലെ ഒൻപതിന് കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയതാണ് സോണി. ഇന്നലെ രാവിലെ ഒൻപത് വരെയായിരുന്നു ഡ്യൂട്ടി സമയമുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് മഴ കനത്തപ്പോൾ മുതൽ തിരക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ചോടെ ആയൂർ ഭാഗത്ത് തീപിടുത്തം. തീയണച്ചശേഷം , ഓഫീസിൽ തിരികെയെത്തി. അല്പനേരം ഭാര്യ അശ്വതിയോടും മകൾ ഹൃദ്യയോടും ഫോണിൽ സംസാരിച്ചു. ഇതിനിടെ എട്ടരയോടെ കൊട്ടാരക്കര കരിക്കം ഭാഗത്ത് ബൈക്കിന് മുകളിൽ മരം വീണു. പിന്നെ അവിടെ പോയി മരം വെട്ടിമാറ്റി,അതു കഴിഞ്ഞപ്പോൾ ഇഞ്ചക്കാട് ഭാഗത്ത് മഴവെള്ളം കയറുന്നതായി അടുത്ത വിളിയെത്തി. രാത്രി വൈകിയാണ് അവിടെ നിന്ന് മടങ്ങാനായത്.

തിരികെവരുമ്പോൾ മൈലത്തുവച്ച് നെടുവത്തൂർ ആനക്കോട്ടൂരിൽ യുവതി കിണറ്റിൽ ചാടിയെന്ന അറിയിപ്പ് ലഭിച്ചു. സോണിയും സംഘവും ഫയർസ്റ്റേഷനിൽ കയറാതെ വാഹനം അവിടേക്ക് പോയി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിരാജിന്റെ നേതൃത്വത്തിൽ സോണിയും ജയകൃഷ്ണനും രാധാകൃഷ്ണപിള്ളയും സുഫൈലുമാണ് സംഘത്തിലുണ്ടായിരുന്നത്.

ആനക്കോട്ടൂരിൽ കിണറ്റിൽ ചാടിയ അ‌ർച്ചനയുടെ വീട്ടിലെത്തിയപ്പോൾ ജയകൃഷ്ണൻ കിണറ്റിലിറങ്ങാൻ തയ്യാറായതാണ്. എന്നാൽ താനിറങ്ങാമെന്നുപറഞ്ഞ് സോണി ഇറങ്ങുകയായിരുന്നു. താഴെയെത്തി അർച്ചനയെ വലയിൽ കയറ്റി മുകളിലേക്ക് ഉയർത്തിത്തുടങ്ങി. ഏഴടി പൊക്കത്തിലെത്തിയപ്പോഴേക്കും കിണറിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് കിണറ്റിലേക്ക് പതിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (19 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends