Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ വൃദ്ധന്‍ രക്ഷിക്കാനാരുമില്ലാതെ മരിച്ചു

18 MARCH 2016 12:43 AM IST
മലയാളി വാര്‍ത്ത.

ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ വൃദ്ധന്റെ വിളി ആരും കേട്ടില്ല. അകത്ത് ആളുണ്ടെന്ന് അറിയാതെ നഴ്‌സ് ടോയ്‌ലറ്റ് പൂട്ടിതോടെ പതിനഞ്ച് മണിക്കൂറോളമാണ് വൃദ്ധന് ടോയ്‌ലറ്റില്‍ കഴിയേണ്ടിവന്നത്. രക്ഷിക്കാന്‍ ആരുമെത്താതായതോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് 75 കാരന്‍ മരിച്ചത്.
മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് സംഭവം. ഭാര്യയോടെപ്പം ഒ.പി വിഭാഗത്തിലെ ഡോക്ടറെ കാണാന്‍ എത്തിയ ദത്താത്‌റേ കാംബ്ലിയാണ് ആശുപത്രിയുടെ ടോയ്‌ലറ്റില്‍ കുടുങ്ങിപ്പോയത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ എത്തിയതായിരുന്നു ദത്താത്‌റേ. തിരികെ പോകുന്നതിന് മുമ്പ് ടോയ്‌ലറ്റില്‍ പോയതാണ് അദ്ദേഹം.
ഒന്നാം നിലയിലെ ടോയ്‌ലറ്റിലാണ് ദത്താത്‌റേ പോയത്. ഈ സമയം ടോയ്‌ലറ്റ് പൂട്ടാനെത്തിയ നേഴ്‌സ് അകത്ത് ആളുണ്ടോയെന്ന് പരിശോധിക്കാതെ ടോയ്‌ലറ്റ് പൂട്ടി. ടോയ്‌ലറ്റിന് പുറത്തുനിന്നുള്ള മുറിയും പൂട്ടിയതോടെ ദത്താത്‌റേയുടെ ശബ്ദം ആരും കേട്ടില്ല. അച്ഛനും അമ്മയും ആശുപത്രിയില്‍ നിന്ന് തിരികെ എത്താന്‍ വൈകിയതോടെ മക്കള്‍ ആശുപത്രിയില്‍ എത്തി. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും പൂട്ടിയിട്ടിരുന്ന മുറികള്‍ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

പിറ്റേന്ന് പുലര്‍ച്ചേ ഏഴുമണിയോടെ ടേയ്‌ലറ്റ് തുറന്ന ജീവനക്കാരനാണ് മരിച്ച നിലയില്‍ വൃദ്ധനെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends