ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനംചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനപരീക്ഷ നവംബർ 10 ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനംചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ഹെല്‍പ്പര്‍ (കാറ്റഗറി നമ്പര്‍ 02/2025), വെറ്ററിനറി സര്‍ജന്‍ (10/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (28/2025) എന്നീ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ നവംബര്‍ ഒന്നിന് 10 മുതല്‍ 11.45 വരെ തൃശ്ശൂരിലെ വിവിധകേന്ദ്രങ്ങളില്‍ നടക്കും.
ഹാള്‍ടിക്കറ്റ് 26 മുതല്‍ പ്രൊഫൈലില്‍ ലഭ്യമാകും. കൂടുതൽ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in സന്ദര്‍ശിക്കുക.
"
https://www.facebook.com/Malayalivartha






















