ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ചെയ്യാം...

ഇഞ്ചികൃഷി ഗ്രോബാഗിൽ നട്ട് വിളവെടുക്കുന്നതെങ്ങനെയെന്നു നോക്കാം. മണ്ണ് കുറച്ചുള്ള രീതിയാണ് ഗ്രോബാഗിൽ പരീക്ഷിക്കേണ്ടത്. ചകിരിച്ചോറ് ചാണകപ്പൊടിയും മണ്ണും സമാസമം ചേർത്ത് തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതത്തിൽ ഗ്രോബാഗ് ഒരുക്കിയാൽ 70 ഗ്രാം വരെ തൂക്കമുള്ള വിത്ത് രണ്ടു കുഴികളിൽ പാകാം.
സാധാരണകൃഷിയിലെന്നപോലെ വേനലിൽ നനച്ചു കൊടുക്കാം. വളപ്രയോഗം കൂടി നടത്തിയാൽ കരുത്തോടെ വളരും. വേഗം രോഗബാധിക്കാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധവേണം. ഏതെങ്കിലും ചെടിക്ക് രോഗം ബാധിച്ചാൽ അവയെ എടുത്ത് മാറ്റിയാൽ മറ്റുള്ളവയെ സംരക്ഷിക്കാൻ കഴിയും
അതേസമയം, വാണിജ്യാവശ്യത്തിനായി ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇഞ്ചിവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്.
" f
https://www.facebook.com/Malayalivartha

























