Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

ആ ദിവസം സംഭവിച്ചതിനെക്കുറിച്ച് മണിയെ ചികിത്സിച്ച ഡോക്ടര്‍ സുമേഷ് പറയുന്നു

18 MARCH 2016 07:44 AM IST
മലയാളി വാര്‍ത്ത.

More Stories...

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

ഞാന്‍ 11 മണിയോടെയാണ് പാഡിയില്‍ എത്തുന്നത്. കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ആണ് വിളിച്ചത്. മണിക്ക് ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ഞാന്‍ ചാലക്കുടിയിലെ വീട്ടിലായിരുന്നു. പാഡിയിലെത്തിയപ്പോള്‍ മണിയുടെ ശാരീരിക നില വളരെ മോശമായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ആദ്യം കണ്ടത് മണി നിലത്ത് കിടക്കുന്നതായിരുന്നു. അടുത്ത് ചെന്നപ്പോള്‍ മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ബാത്ത്‌റൂമില്‍ പോയി. അസ്വസ്ഥനായി കാണപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. ശ്വാസം വലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഹൃദയമിടിപ്പ് കൂടിയിരുന്നു. വിയര്‍ത്തിരുന്നു. ശരീരം വിറക്കുന്നുണ്ടായിരുന്നു. രാവിലെ ബിയര്‍ കഴിച്ചപ്പോള്‍ രക്തം ഛര്‍ദ്ദിച്ചതായി കുക്കായ വിപിന്‍ പറഞ്ഞു.
ആ സമയത്ത് മണി വീണ്ടും ഛര്‍ദ്ദിച്ചു. പരിശോധിച്ചപ്പോള്‍ അതില്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ശരീരം ചൂടുപിടിക്കുന്നുവെന്ന് മണി പറഞ്ഞു. ഫാന്‍ തിരിച്ചു വെച്ചു, ശരീരത്തില്‍ വെള്ളമൊഴിച്ച് ,നിലത്ത് കിടന്നു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ആദ്ദേഹം തയ്യാറായില്ല. ഈ സമയത്ത് അദ്ദേഹം ബാത്ത്‌റൂമിലേക്ക് എഴുന്നേറ്റ് പോയി. പോയി നോക്കിയപ്പോള്‍ ക്ലോസറ്റില്‍ രക്തമുണ്ടായിരുന്നു. ബാത്ത്‌റൂമിലെ രക്തം കഴുകി കളഞ്ഞ അവസ്ഥയിലായിരുന്നു. സ്ഥിതി പിന്നെയും മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചു. വാശിപിടിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പോകാം, അല്ലെങ്കില്‍ നാളെ പോകാമെന്ന് അദ്ദേഹം പറഞ്ഞു. അസുഖം വന്നാല്‍ ആര് പറഞ്ഞാലും കേള്‍ക്കാത്ത് സ്വഭാവം മണിക്കുണ്ടായിരുന്നു.
വീണ്ടും രക്തം ഛര്‍ദ്ദിച്ചപ്പോള്‍ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യമായി. ആ സമയത്ത് സെഡേഷന്‍ കൊടുത്ത് കൊണ്ടുപോവുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഫസല്‍ എന്നൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മണിയുടെ മാനേജര്‍ വിളിച്ചതനുസരിച്ച് വാഹനം വന്നു. അവിടെ നിന്നും മണിയെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്റെ നിഗമനത്തില്‍, ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല് ലക്ഷണമായിരുന്നു. വിറയല്‍, വിയര്‍ക്കല്‍ ശ്വേോസ്വാഛാസത്തില്‍ തടസം എന്നിവയൊക്കെ ഉണ്ടാകും. കഴിഞ്ഞ 1020 ദിവസമായി മണി നന്നായി മദ്യപിച്ചുരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ദിവസവും 510 ബോട്ടില്‍ ബിയര്‍ കുടിക്കുമായിരുന്നു. ആ ദിവസം മണി മദ്യം കഴിച്ചിരുന്നില്ല. അതിന്റെ വിത്ത്‌ഡ്രോവല്‍ സിംപ്റ്റം അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല, രക്തം നന്നായി ഛര്‍ദ്ദിച്ചപ്പോള്‍ മെഡിക്കല്‍ എമര്‍ജന്‍സിയാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് സംവിധാനമൊരുക്കി. സംസാരിച്ച ഡോക്ടര്‍ ഇസ്മയില്‍ ലക്‌നൗവിലായിരുന്നു, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാത്യുവിനെ ചുമതലപ്പെടുത്തി. മുറി ബുക്ക് ചെയ്തു, മണിയെ കൊണ്ടുപോയി.
യാത്രയില്‍ ഇടയ്ക്ക് മണി സെഡേഷന്‍ വിട്ട് എണീറ്റു. അദ്ദേഹം വെള്ളം ചോദിച്ചു. എന്‍ഡോസ്‌കോപ്പി ചെയ്യേണ്ടതുകൊണ്ട് വെള്ളം നല്‍കരുതെന്ന് അമൃതയില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. വെള്ളം കുടിക്കാനാകില്ലെന്നു പറഞ്ഞപ്പോള്‍ അനുസരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. വീല്‍ ചെയറും സ്ട്രക്ചറും കൊണ്ടുവന്നിട്ടും നടന്നു പൊയ്‌ക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് ട്രോളിയില്‍ പോയത്. ആരും തിരിച്ചറിയാതാരിക്കാനായി അദ്ദേഹത്തിന്റെ മുഖം മറച്ചിരുന്നു. ഡോ മാത്യു 10 മിനുട്ട് കൊണ്ട് എത്തി. പിന്നീട് എന്‍ഡോസ്‌കോപ്പി ചെയ്തു. പിന്നീട് ഐസിയുവിലേക്ക് മാറ്റി. മണിയുടെ ശരീരത്തില്‍ അസിഡിറ്റി കൂടിവരുന്നതായി ഡോക്ടര്‍ അറിയിച്ചു.
രാത്രി 11 മണിയോടെ വീണ്ടും മാത്യുവിന്റെ ഫോണ്‍ വന്നു. മെറ്റബോളിബിക് അബ്‌ടോസ്റ്റനിലേക്ക് ശരീരം മാറുകയാണെന്ന് പറഞ്ഞു. ചാരായം പോലുള്ള എന്തെങ്കിലും മദ്യം കഴിക്കാറുണ്ടോയെന്ന് ചോദിച്ചു. അത് എനിക്കറിയില്ലായിരുന്നു, ഞാന്‍ സുഹൃത്തുക്കളോട് ചോദിച്ചു. മണിക്ക് അങ്ങനെയൊരു സ്വഭാവമില്ലായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്, മണി ചാരായം കുടിക്കില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിയര്‍ മാത്രമേ കുടിക്കാറുള്ളൂവെന്നും അവര്‍ പറഞ്ഞു. മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. പിറ്റേന്ന് മാത്യുവിനെ വിളിച്ചപ്പോള്‍ മെറ്റബോളിക് അബ്‌ടോസ്റ്റം വന്നതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്‌തെന്ന് പറഞ്ഞു. പിറ്റേന്ന് വീണ്ടും സ്ഥിതി മോശമായി. തുടര്‍ന്ന് ഡയാലിസിസി വീണ്ടും ചെയ്യണ്ട അവസ്ഥ വന്നു. ആ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് ചെയ്യാനായില്ല.
മെറ്റബോളിക് അസ്‌ട്രോസസ്സിന്റെ മറ്റൊരു ഭാഗമാണ് ഹൃദയസ്തംഭനം. അന്ന് വൈകിട്ട് മാത്യുവിന്റെയടുത്ത് ചെന്നപ്പോള്‍ മാത്യു എന്നോട് മാത്രമായി സംസാരിച്ചു. മണിയുടെ രക്തത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു, അത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എങ്ങനെ അത് സംഭവിച്ചുവെന്ന് ഞങ്ങളും ആലോചിച്ചു. ഉത്തരം കിട്ടാതെ അത് അവശേഷിച്ചു. വൈകിട്ട് 6 നും 6.30 നും ഇടയില്‍ ഹൃദയസ്തംഭനം വന്നു. സിപിആര്‍ കൊടുത്തെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 7 മണിയോടെ മരണം സ്ഥിരീകരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (6 minutes ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (53 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (2 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (3 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (4 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (4 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (5 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (15 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

Malayali Vartha Recommends