Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇന്ത്യന്‍ ആരാധകര്‍ക്കായി അര്‍ഷി ഖാന്റെ ടോപ് ലസ് ഡാന്‍സ് വൈറല്‍

23 MARCH 2016 12:30 AM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ലോകകപ്പിനോടൊപ്പം ഏറെ ചര്‍ച്ച ചെയ്തതാണ് പാകിസ്ഥാന്‍ മോഡല്‍ ക്വാന്‍ഡില്‍ ബലോചും ഇന്ത്യന്‍ മോഡല്‍ അര്‍ഷിഖാനും. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയാല്‍ പൂര്‍ണ നഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്ന് ആര്‍ഷി ഖാന്‍ വാക്കു നല്‍കിയിരുന്നു. അഫ്രീദി സെഞ്ചുറി അടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം കാണിക്കുമെന്നും ആര്‍ഷി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ വലിയ താത്പര്യത്തോടെ ആര്‍ഷിയുടെ പുറകേയായി.
അവസാനം അഫ്രീദി സെഞ്ചുറി അടിച്ചില്ലെങ്കിലും ഇന്ത്യ ജയിച്ചതിന്റെ പേരില്‍ ആര്‍ഷി വാക്കുപാലിച്ചു. ആരാധകര്‍ക്കായി ടോപ്‌ലെസ് നൃത്തം ചെയ്ത് അതിന്റെ വീഡിയോ ആര്‍ഷി തന്നെ പുറത്തുവിട്ടു.
പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ താന്‍ നഗ്‌നനൃത്തം ചെയ്യുമെന്ന് പാക് മോഡലായ ക്വാന്‍ഡില്‍ ബലോച് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബലോചിന് തന്റെ വാക്ക് പാലിക്കാന്‍ അവസരം ലഭിച്ചില്ല. ബലോചിന്റെ നഗ്‌നനൃത്തം കാണാനിരുന്ന ആരാധകര്‍ക്ക് പരമ്പരാഗത നൃത്തം സമ്മാനിച്ചു.
ഷഹീദ് അഫ്രീദിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും വേണ്ടിയാണ് താന്‍ നഗ്‌നനൃത്തം ചെയ്തതെന്ന് ആര്‍ഷി പറഞ്ഞു. അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വെളിപ്പെടുത്തിയ മോഡലാണ് ആര്‍ഷി ഖാന്‍. അഫ്രീദിയില്‍ നിന്ന് താന്‍ മുന്ന് മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ ആര്‍ഷി ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends