പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാന്‍സറെന്ന് പി വി അന്‍വര്‍

കേരളം മുഴുവന്‍ യുഡിഎഫിന് കിട്ടാന്‍ പോവുകയാണെന്ന് പി.വി.അന്‍വര്‍. അതില്‍ ആദ്യം പിടിക്കുന്നത് ബേപ്പൂര്‍ ആയിരിക്കും. പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും.
പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാന്‍സറാണ്. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്നും വരുന്നതെന്നും പി.വി.അന്‍വര്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























