Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം

03 FEBRUARY 2026 08:22 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സ്വർണം നാട്ടിൽനിന്നു വാങ്ങുന്നതിനേക്കാൾ ലാഭം ഗൾഫിൽ നിന്ന് വാങ്ങുന്നഹാൻ . എന്നാൽ കനത്ത ഡ്യൂട്ടി അടയ്‌ക്കേണ്ടതിനാൽ പലരും ഇതിനു മുതിരാറില്ല . ഇപ്പോൾ അതിനു ഒരു ആശ്വാസം ആയിരിക്കയാണ് .   വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി ഉയർത്തിക്കൊണ്ട് ‘ബാഗേജ് നിയമങ്ങൾ 2026’ നിലവിൽ വന്നു


രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാൻ കഴിയുന്ന സാധനങ്ങളുടെ പരിധി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ പരിധിയിലാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ഇനി 75,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാം. ഇത് മുമ്പുണ്ടായിരുന്ന 50,000 രൂപ എന്ന പരിധിയിൽ നിന്നുള്ള വർദ്ധനവാണ്. വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ സാധിക്കും. ഇത് മുമ്പ് 15,000 രൂപയായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ വ്യക്തിഗത ബാഗേജിന്റെ ഭാഗമായി കൊണ്ടുവരാം. ഇന്ത്യൻ ബഡ്ജറ്റ് 2026 പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കാനും നിർദ്ദേശിച്ചു. നിലവിൽ 20 ശതമാനമായിരുന്ന തീരുവ 10 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശം. കൂടാതെ, 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് തീരുവയില്ലാതെ കൊണ്ടുവരാനുള്ള സൗകര്യവും പുതിയ നിയമത്തിലുണ്ട്. ഈ സാധനങ്ങളെല്ലാം വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം എന്നതും കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല എന്നതും നിർബന്ധമാണ്.    

 മുൻപുണ്ടായിരുന്ന മൂല്യപരിധി (വിലയുടെ നിയന്ത്രണം) ഒഴിവാക്കി, പകരം സ്വർണ്ണത്തിന്റെ തൂക്കം മാത്രം മാനദണ്ഡമാക്കിയതാണ് പ്രവാസികൾക്ക് ഏറ്റവും വലിയ നേട്ടമായത്. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും സ്വർണ്ണ ബിസ്കറ്റുകൾക്കോ കോയിനുകൾക്കോ ഇത് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പമാക്കുന്നതിനായി ‘ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ’ സംവിധാനവും സർക്കാർ ഏർപ്പെടുത്തുകയാണ്. ‘Atithi@Indian Customs’ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ യാത്രക്കാർക്ക് തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കാം. ഇതുവഴി വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാനും രേഖകൾ പൂരിപ്പിക്കുന്നതിലെ ബുദ്ധിമുട്ടു  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (7 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (9 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (47 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (56 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

Malayali Vartha Recommends