Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു

04 MARCH 2026 07:31 PM IST
മലയാളി വാര്‍ത്ത

പ്രഹരമേറ്റിട്ടും തളരാതെ ഇറാന്റെ മിസൈല്‍ ശേഖരം; തിരിച്ചടി കടുപ്പിച്ച് യുഎസും ഇസ്രായേലും. പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ആക്രമണ-പ്രത്യാക്രമണങ്ങള്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖല യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' എന്ന് പേരിട്ട സംയുക്ത സൈനിക നീക്കത്തിലൂടെ ഇറാന്റെ ഹൃദയഭാഗങ്ങളില്‍ ഇസ്രായേല്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. എന്നാല്‍, അയല്‍രാജ്യങ്ങളിലെ യുഎസ് സൈനിക നിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഇറാന്‍ തിരിച്ചടിക്കുകയാണ്. യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചു ട്രംപും നെതന്യാഹുവും രംഗത്തുവന്നതോടെ ഗള്‍ഫില്‍ ആകെ സ്തംഭനാവസ്ഥയാണ്.

ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്റെ ഇടക്കാല നേതൃത്വം യോഗം ചേര്‍ന്ന കെട്ടിടമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെര്‍മാനിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്റെ 11 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലും കരാജിലും ഇസ്ഫഹാനിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ ദേശീയടെലിവിഷനായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ (ഇറിബ്) ടെഹ്‌റാനിലെ ആസ്ഥാനം ആക്രമിക്കപ്പെട്ടു. സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും ഇറിബ് പറഞ്ഞു.

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് ആക്രമണത്തില്‍ കേടുപറ്റി, മെഹ്‌റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ഇറാനിലെ ബുഷഹ്‌റിലെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തി. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് റിയാദിലെ യു.എസ്. സ്ഥാനപതികാര്യാലയം അടച്ചു. കുവൈത്ത്, ബഹ്റൈന്‍, ഇറാഖ്, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ. തുടങ്ങി 12-ഓളം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിലുള്ള അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാന്‍ യു.എസ്. നിര്‍ദേശിച്ചു. ഇസ്രയേലിലെ നയതന്ത്രജീവനക്കാരെ നേരിട്ടൊഴിപ്പിക്കാനോ അവരോട് സ്വന്തം നിലയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശിക്കാനോ ആകാത്ത സ്ഥിതിയാണെന്ന് യു.എസ്. സ്ഥാനപതികാര്യാലയം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (20 minutes ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (26 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (45 minutes ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (56 minutes ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (1 hour ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (1 hour ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (1 hour ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (2 hours ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (2 hours ago)

Malayali Vartha Recommends