Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

20 APRIL 2026 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

വായനയും എഴുത്തും മാത്രമല്ല, ജീവിതം തന്നെ പഠിപ്പിച്ച പ്രിയപ്പെട്ടവർ ഇനി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ പാങ്ങ് എന്ന കൊച്ചു ഗ്രാമത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വാൽപാറ - പൊള്ളാച്ചി ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിന്ന് മുന്നൂറടി താഴേക്ക് ആ വാൻ പതിക്കുമ്പോൾ, അത് വെറുമൊരു അപകടമായിരുന്നില്ല. ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളായിരുന്നു അവിടെ തകർന്നു വീണത്. ഹെഡ്മിസ്ട്രസ് അടക്കം ഒൻപത് ജീവനുകളാണ് ആ താഴ്ചയിൽ പൊലിഞ്ഞത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവേയാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായത്. മരിച്ച ഏഴ് സ്ത്രീകളും ഒരു കുട്ടിയും പാങ്ങിന്റെ പ്രിയപ്പെട്ടവരായിരുന്നു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പാങ്ങ് ഗവ. എൽപി സ്കൂളിലെ കൊച്ചു കുട്ടികളെയാണ്.

അതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. "ഉറക്കത്തിൽ പോലും കുട്ടികൾ ടീച്ചർമാരെ വിളിച്ചു കരയുന്നു. വെള്ളം കുടിക്കാനോ കുളിക്കാനോ പുറത്തിറങ്ങാനോ പോലും അവർക്ക് ഭയമാണ്. അധ്യാപകരുടെ വിയോഗം കുട്ടികളിൽ വലിയ തോതിലുള്ള ട്രോമയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകേണ്ടി വരുന്ന സങ്കീർണ്ണമായ അവസ്ഥയാണിത്. അധ്യാപകരുമായി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചവരാണ് ഇവിടുത്തെ രക്ഷിതാക്കളും.

ഇന്നലെ രണ്ട് കുട്ടികൾക്ക് കൗൺസലിങ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ, പാങ്ങ് സ്കൂളിന്റെ ഭാവി തന്നെ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകരെയാണ് സ്കൂളിന് നഷ്ടമായത്. ക്ലാസ് ഗ്രൂപ്പുകളിൽ ടീച്ചർമാർ അയച്ച അവസാന മെസ്സേജുകൾ നോക്കി വിതുമ്പുകയാണ് രക്ഷിതാക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (25 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends