Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

20 APRIL 2026 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അതിക്രൂരത .അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ഷ്രീവ്പോര്‍ട്ടില്‍ മുന്‍ നാഷണല്‍ ഗാര്‍ഡ് അംഗം നടത്തിയ വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ പുറത്തു വരുന്നത് കുടുംബ വഴക്കിന്റെ പക. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞു മുതല്‍ 14 വയസ്സുവരെയുള്ളവരാണ് ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഇരയായത്. ആക്രമണം നടത്തിയ ഷമര്‍ എല്‍ക്കിന്‍സ് (31) എന്നയാളെ പിന്നീട് പോലീസ് പിന്തുടര്‍ന്ന് വെടിവെച്ചു കൊന്നു. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും ഷമറിന്റെ സ്വന്തം മക്കളാണെന്നും എട്ടാമത്തെ കുട്ടി ഇവരുടെ ബന്ധുവാണെന്നുമാണ് പ്രാഥമിക വിവരം.

കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണ് അമേരിക്കയെ നടുക്കിയ ഈ വലിയ ദുരന്തത്തില്‍ കലാശിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു ഷ്രീവ്പോര്‍ട്ടിലെ ജനവാസ മേഖലയെ നടുക്കിയ വെടിവെപ്പ്. ഷമറും ഭാര്യ ഷനീക്വ പഗും (34) തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. സ്വന്തം വീട്ടില്‍ വെച്ച് മക്കള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്ത ഷമര്‍, തന്റെ ഭാര്യയെയും മറ്റൊരു സ്ത്രീയേയും വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്. പരിക്കേറ്റ സ്ത്രീകളില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

 

നഗര ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്ന് ഷ്രീവ്പോര്‍ട്ട് മേയര്‍ ടോം അഴ്സെനോക്സ് പറഞ്ഞു.വെസ്റ്റ് 79-ാം സ്ട്രീറ്റിലെ വീട്ടില്‍ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത ശേഷം, അവിടെ നിന്നും ഒരാളുടെ വാഹനം തോക്കുചൂണ്ടി തട്ടിയെടുത്ത് ഷമര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്നു. ഏതാണ്ട് കാല്‍ മൈലോളം ദൂരം അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയ ഷമര്‍ എല്‍ക്കിന്‍സിനെ ബോസിയര്‍ പാരിഷിന് സമീപം വെച്ച് പോലീസ് വളയുകയും വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു.

ലൂയിസിയാന ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 2013 മുതല്‍ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ഷമര്‍ എല്‍ക്കിന്‍സ്. സൈന്യത്തില്‍ ഫയര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നു. സൈന്യത്തില്‍ നിന്ന് പ്രൈവറ്റ് റാങ്കിലാണ് ഇയാള്‍ വിരമിച്ചത്. ഇയാള്‍ക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. 2019-ല്‍ ഒരു ഹൈസ്‌കൂളിന് സമീപം വെടിവെപ്പ് നടത്തിയതിന് ഇയാള്‍ അറസ്റ്റിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends