Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

22 AUGUST 2026 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'

ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..

തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..

ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..

ദുബായിയില്‍ വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി എത്തിയിരിക്കുന്നു. ദുബായിലെ വന്‍കിട കമ്പനികളില്‍ വലിയ പങ്കാളിത്തം അവിടെയുണ്ടെന്നും അതില്‍ പിണറായി വിജയനുമായി ബന്ധമുള്ള വന്‍കിടിക്കാരും ഉള്‍പ്പെടുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. പിണറായി വിജയന്‍ എവിടേക്ക് വിദേശയാത്ര നടത്തിയാലും ദുബായിയില്‍ ഒരാഴ്ച താമസിച്ചശേഷമാണ് വരവും പോക്കും. പിണറായി വിജയനും കുടുംബവും ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 

വീണ കോടക്കണക്കിന് പണം അവരുടെല സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്തിരുന്നുവെന്നതിനാല്‍ ഈ ഇടപാടുകളില്‍ മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായി പിണറായി വിജയനും പങ്കുള്ളതായാണ് ഇഡിയുടെ ധാരണ. ഈ ഇടപാടുകളിലെല്ലാം മുഹമ്മദ് റിയാസിനും അറിവും പങ്കുമുണ്ടെന്ന ധാരണയിലാണ് കോഴിക്കോട്ട് റിയാസിനെയും റിയാസിന്റെ ബിനാമികളെന്നു കരുതുന്ന യുവസഖാക്കളളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തയാഴ്ച വീണ്ടും ടി.വീണയെ ചോദ്യം ചെയ്യും. വീണ 3.49 ലക്ഷം യുഎഇ ദിര്‍ഹം അഥവാ 85 ലക്ഷം രൂപ ദുബായിലേക്കു കൈമാറിയിട്ടുണ്ടെന്ന

തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുക. ഇതിനൊപ്പം വീണയ്‌ക്കെതിരെ ഒപ്പം ഫെമ കുറ്റം ചുമത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണത്തിന് ശേഷം ഇവരെ വിളിച്ചുവരുത്തിയാല്‍ മതിയെന്നാണ് തീരുമാനം. അടുത്ത ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റിനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.വിദേശത്തേക്കു പണം അയക്കാനുള്ള ചട്ടങ്ങള്‍ പാലിക്കാതിരുന്നതിനാണ് ഫെമ ചുമത്തുക. വീണയുടെ വീട്ടില്‍നിന്നു മുന്‍പു കണ്ടെത്തി വീണ കൈപ്പടയിലെുതിയിരിക്കുന്ന ഡയറിയിലെ കയ്യെഴുത്തു കണക്കുകളില്‍ 20.05 കോടി രൂപയുടെ ഇടപാടുകളാണ് ഇ.ഡി. കണ്ടെടുത്തിട്ടുള്ളത്.

 

വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയെ വീണയെ ചോദ്യം ചെയ്യുന്നതിനു പിന്നാലെ  ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. ഇവരുടെ മൊഴികള്‍ വ്യത്യസ്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.  സിഎംആര്‍എല്‍ നല്‍കിയ മാസപ്പടി  വീണയുടെ അക്കൗണ്ടില്‍നിന്നു റിയാസിന്റെ അക്കൗണ്ടിലേക്കും അവിടെനിന്നു മറ്റു പലരുടെയും അക്കൗണ്ടുകളിലേക്കും മാറ്റി ഇട്ടതായി ഇ.ഡി കണ്ടെത്തിയിരുന്നു. അതായത് റിയാസിനുവേണ്ടിക്കൂടിയാണ് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയതെന്ന സാധ്യതയാണ് പുറത്തുവരുന്നത്.

 

ഇതു സംബന്ധിച്ചു രണ്ടു  തവണ ഫോണില്‍ റിയാസിനോടു വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ  മറുപടി നല്‍കാന്‍ റിയാസിനു കഴിഞ്ഞിട്ടില്ല. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനും പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.  വീണയുടെ അക്കൗണ്ടില്‍നിന്ന് 2021ലെ തിരഞ്ഞടുപ്പ് സമയം റിയാസിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കരമണല്‍ കമ്പനി ഇലക്ഷനില്‍ പിണറായിയ്ക്കും റിയാസിനും വേണ്ടി എത്ര രൂപ പാര്‍ട്ടി ഫണ്ട് വകയിരുത്തി എന്നതും അന്വേഷണ പരിധിയിലാണ്.  ഇതിനു പുറമേ റെയ്ഡില്‍ ഇ.ഡി കണ്ടെടുത്ത സിം കാര്‍ഡിന്റെ ചിത്രവും കേസില്‍ നിര്‍ണായ വഴിത്തിരിവാകും.

 

റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലാണ് സിം എടുത്തിട്ടുള്ളത്. വിദേശത്തേക്ക് ഇന്റര്‍നെറ്റ് കോളാനായി ഇതേ സിം ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടിമുടി ദുരൂഹമായ കൊള്ളക്കഥയാണ് ഇപ്പോല്‍ പുറത്തുവരുന്നത്.സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.  ദുബായില്‍ പണം ആര്‍ക്ക് വേണ്ടി കൈമാറി എന്നതില്‍ അടക്കം വിശദമായ അന്വേഷണം ഉണ്ടാകും. 2024 മുതല്‍ ഇന്റര്‍നെറ്റ് കോള്‍ ചെയ്യാന്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ സിമ്മാണ്.  മുഹമ്മദ് റിയാസും വീണയും പറഞ്ഞതനുസരിച്ചാണ് സിം നല്‍കിയതെന്നും ഇത് ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നുമാണ് നന്ദുലാല്‍ നല്‍കിയ മൊഴി.

 

അതിനിടെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2021 ല്‍ റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീണ, പരസ്യ കമ്പനിയായ സൊലസിന് പണം കൈമാറിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ സൊലസ് കമ്പനിക്ക് കൈമാറി എന്നതില്‍ ഇ ഡി വ്യക്തത വരുത്തും.അന്വേഷണത്തില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് വൈഫൈ റൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് അതീവ രഹസ്യ സ്വഭാവമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതായാണ് ഇഡി സംശയിക്കുന്നത്.

ത്തരത്തില്‍ നന്ദുലാലും അറസ്റ്റിലാകാനുള്ള സാധ്യതയുണ്ട്. റിയാസുമായി അടുപ്പമുള്ള  കോഴിക്കോട് ജില്ലയിലെ പത്തോളം സിപിഎം നേതാക്കളും നിരീക്ഷണത്തിലാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അതിവലിയ സാമ്പത്തിക വളര്‍ച്ചയാണ് ഈ സഖാക്കള്‍ക്കുണ്ടായത്.സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ നിര്‍ണായക തെളിവുകള്‍ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാുകയാണ് ഇഡി. മാസപ്പടി ഇടപാടില്‍ ലഭിച്ച പണത്തിന്റെ പതിന്മടങ്ങ് തുക വീണ കൈകാര്യം ചെയ്തുവെന്ന ഗൗരവകരമായ കണ്ടെത്തലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.

 

അങ്ങനെയല്ലെങ്കില്‍ കരിമണല്‍ കമ്പനികൂടാതെ മറ്റാരില്‍ നിന്നൊക്കെയാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നു ചേര്‍ന്നതെന്നാണ് ഇനി അറിയാനുള്ളത്. ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ വീണയും റിയാസും മാത്രമല്ല പിണറായി വിജയനും ഉത്തരം പറയേണ്ടിവരും.ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. ഡയറിക്കുറിപ്പുകളില്‍ പണം ഇടപാട് നടത്തിയതായി സൂചിപ്പിച്ചിട്ടുള്ളവരുടെ മൊഴിയെടുക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (33 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (38 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (43 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (44 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (53 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (58 minutes ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends