ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...

ആലപ്പുഴ അരൂരിൽ ഇരുപത്തിയഞ്ചുകാരിയായ ഐ.ടി ഉദ്യോഗസ്ഥ അനഘ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നു. വിവാഹത്തിൽ നിന്നുള്ള പിന്മാറ്റത്തെ തുടർന്ന്, ആരുമറിയാതെ അബുദാബിയിലെത്തി വരനെ നേരിൽക്കണ്ട് സംസാരിച്ച് നാട്ടിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു അനഘയുടെ ദാരുണാന്ത്യം
https://www.facebook.com/Malayalivartha


























