ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

ശക്തമായ ന്യൂനമർദ്ദത്തിന്റെ ഫലമായി ഉത്രാടം, തിരുവോണം നാളുകളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.എന്നാൽ ഇതുകൊണ്ട് തീരുന്നില്ല; എൽനിനോ പ്രതിഭാസം മൂലം തമിഴ്നാട്ടിൽ പൂകൃഷി പാടെ തകർന്നതോടെ ഇത്തവണ കേരളത്തിലെ ഓണപ്പൂ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തുന്നത്! വീടുകളിൽ ഒരു പൂക്കളം പോലും ഇടാൻ പറ്റാത്ത രീതിയിൽ മുല്ലപ്പൂവിനും റോസിനും വില കുതിച്ചുയരുകയാണ്.
https://www.facebook.com/Malayalivartha


























