Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..

22 AUGUST 2026 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...

വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി

വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല. ദുബായിയിലും അമേരിക്കയിലും ഉള്‍പ്പെടെ എത്ര ശതകോടികളുടെ ഇടപാട് വീണയ്ക്കും റിയാസിനും പിണറായി കുടുംബത്തിനുമുണ്ടെന്ന വിവരങ്ങള്‍ ഉടന്‍ ഇഡി പുറത്താക്കും. തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും. അടുത്ത ഘട്ടത്തില്‍ പിണറായി വിജയനെയും ഇഡി ചോദ്യം ചെയ്യും. കേരളത്തിലെ വെറുക്കപ്പെട്ട നേതാവെന്ന നിലയില്‍ ഇലക്ഷനില്‍ ഇത്ര വലിയ തിരിച്ചടിയുണ്ടായിട്ടും പിണറായി വിജയന്‍ നാണമില്ലാതെ പ്രതിപക്ഷ നേതാവായിരിക്കുന്നത് ഇത്തരം ചോദ്യം ചെയ്യലുകള്‍ ഒഴിനു കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പിണറായി കുടുംബത്തില്‍ നിന്ന് എല്ലാ പിടിയും നഷ്ടമായിക്കൊണ്ടിരിക്കുന്നു.

 

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം  ശക്തമാക്കുകയാണ്.  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരെ മാത്രമല്ല റിയാസിന്റെ പാര്‍ട്ടിക്കാരായ കോഴിക്കോട്ടെ പത്തോളം ബിനാമികളെക്കുറിച്ച് ഇഡി തെളിവുശേഖരിച്ചുകൊണ്ടിരിക്കുന്നു. വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അപ്പാടെ ദുരൂഹമാണെന്നും ദുബായ് കേന്ദ്രീകിരിച്ച് വലിയ സംരംഭങ്ങളില്‍ വീണയ്ക്ക് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തിയിരിക്കുന്നു.  റിയാസിന്റെ  സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇഡി ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

വീണയുടെയും റിയാസിന്റെ വിവാഹം നടത്തിയതിനും പിന്നിലും ദുബായ് കേന്ദ്രീകരിച്ച ഉന്നതരുണ്ടെന്ന് മുന്‍പു തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹത്തിനുള്ള നടപടികള്‍ നടത്തിയതും ഇതേ സംഘമായിരുന്നു.വരുമാനത്തിനപ്പുറം വീണ വലിയ തോതില്‍ പണം കൈകാര്യം ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് ഓണത്തിന് ശേഷമായിരിക്കും ഇഡി ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കുക എന്നാണ് സൂചന.വീണയ്ക്കും മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയേക്കും. കേരളത്തിലും ബെംഗളൂരുവിലുമായി ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ  മെയ് 27-ന് നടത്തിയ റെയ്ഡുകളില്‍,

 

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എഴുതിവയ്ക്കപ്പെട്ട ചില നിര്‍ണായക രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു. വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ രേഖാമൂലം കണ്ടെത്തിയിരുന്നു. യാതൊരു തൊഴിലും വരുമാനവുമില്ലാത്ത വീണയ്ക്ക് വരുമാന സ്രോതസിലുപരിയായി 20 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്താന്‍ ആരാണ് പണം കൊടുത്തതെന്നാണ് അറിയാനുള്ളത്. ഇരുപത്തായ്യിരം രൂപ മാസ പെന്‍ഷനുള്ള അമ്മയുടെ പണംകൊണ്ടാണ് കച്ചവടമെന്ന് ന്യായീകരണമൊന്നും കേരളത്തില്‍ വിലപ്പോകില്ല.

 

വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് നിലവിലെ പിഎംഎല്‍എ കേസിന് പുറമേ ഫെമ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. കോഴിക്കോട് നടത്തിയ റെയ്ഡില്‍ ചില ഹവാലാ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വരുമാന സ്രോതസ്സ്, സ്വത്തുവിവരങ്ങള്‍, അവര്‍ ഉപയോഗിച്ച വിവിധ ഫോണുകള്‍, സിമ്മുകള്‍ എന്നിവയും ഇഡി പരിശോധിച്ചുവരികയാണ്. വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കമ്പനിയെന്നാണ് രേഖകളിലെങ്കിലും ഇതൊരു തട്ടിപ്പു  കമ്പനി ആണെന്നാണ് ഇഡിയുടെ നിഗമനം.

 

ഈ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15 ലക്ഷം  രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്.വീണയുടെ കഴിഞ്ഞ 15 വര്‍ഷത്തെ ബാലന്‍സ് ഷീറ്റുകളും മറ്റ് സാമ്പത്തിക വിവരങ്ങളും ഇഡി ശേഖരിച്ചു വരികയാണ്.ലേക്കര്‍ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാര്‍ഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.മാസപ്പടിക്കേസില്‍ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളില്‍ നിന്നാണ് ഇഡിക്ക് പണമിടപാടിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 20 കോടി രൂപയുടെ പണമിടപാട് വിവരങ്ങളാണ് വീണയുടെ കയ്യെഴുത്ത് രേഖകളില്‍നിന്ന് ഇഡി കണ്ടെത്തിയത്.

ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. എവിടേയ്ക്കാണ് പണം അയച്ചത്, എങ്ങനെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.അതിനിടെ   തലപോയാലും തുടരുമെന്നുമാണ് മുഹമ്മദ് റിയാസ് എംഎല്‍എ ഇന്നലെയും ആവര്‍ത്തിച്ചത്. ഭാര്യ വീണ കോടികള്‍ കോഴവാങ്ങിയെന്നതൊന്നും റിയാസിനു പ്രശ്‌നമല്ല. തലച്ചോറു പണയപ്പെടുത്തിയ അടിമ സഖാക്കള്‍ വരെ വീണ പണം പറ്റിയെന്നു വിശ്വസിച്ചും വീണയെ പൊതിയാനാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ പാര്‍ട്ടികളുടെ ശ്രമം. പീണറായി കുടുംബം കേരളത്തിലെ ഏറ്റവും വലിയ കൊള്ളസംഘമാണെന്ന് കേരളത്തിലെ ശരാശരി ജനങ്ങളെല്ലാം മനസിലാക്കിയിട്ടും റിയാസും ഗോവിന്ദനും തീക്കൊള്ളികൊണ്ടു തല ചൊറിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends