'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

കരുവാറ്റ വധക്കേസിൽ കൊലപാതകത്തിന് മുമ്പായി മറ്റൊരു ദിവസം വീട്ടിൽ നടന്ന മോഷണശ്രമം മുത്തശ്ശൻ കൈയോടെ പിടികൂടുകയും 'കള്ളി' എന്ന് വിളിച്ചതുമാണ് പെൺകുട്ടിയുടെ പക ഇരട്ടിയാക്കിയത്. പിടിക്കപ്പെട്ടാൽ പോലും തങ്ങൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വലിയ ശിക്ഷ ലഭിക്കില്ലെന്ന നിയമപരമായ ഇളവുകളെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെയാണ് പ്രതികൾ ഈ അരുംകൊലയ്ക്ക് മുതിർന്നത്...
https://www.facebook.com/Malayalivartha

























