Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...


അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി


ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം... സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ  

27 OCTOBER 2026 11:13 AM IST
മലയാളി വാര്‍ത്ത

സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണമെന്ന് വ്യക്തമാക്കി ഗവർണർ. സെനറ്റ് ഹാളിൽ നടന്ന കേരള സർവകലാശാലയുടെ ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷ് എന്നിവർക്ക്​ ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ഓണററി ബിരുദങ്ങൾ ഗവർണർ സമ്മാനിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ. കെ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദവും നടൻ മധുവിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ഓണററി ബിരുദവും പ്രഖ്യാപിച്ചു.

മധു, ഡോ. കെ. രാധാകൃഷ്ണൻ എന്നിവർക്ക്​ ചടങ്ങിനെത്താനായില്ല. മധുവിന്​ വൈകീട്ട്​ വസതിയിലെത്തി ബിരുദം കൈമാറി. ഡോ. കെ. രാധാകൃഷ്ണൻ പിന്നീട്​ ലോക്​ഭവനിലെത്തി ബിരുദം ഏറ്റുവാങ്ങും. മന്ത്രി റോജി എം. ജോൺ, സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ആർ. രശ്മി തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 281 പോയിന്റ് താഴ്ന്നു, നിഫ്റ്റിയിലും സമാനമായ ഇടിവ്  (6 minutes ago)

നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം... സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത  (25 minutes ago)

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്  (48 minutes ago)

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...  (1 hour ago)

ഗതിനിർണയം... എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും, ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും വിക്ഷേപണം  (1 hour ago)

അതിർത്തിയിൽ കണ്ണും നട്ട്... തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത  (2 hours ago)

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണം... ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ..  (3 hours ago)

  ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ സിക്കിമിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം  (3 hours ago)

മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു  (3 hours ago)

ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്  (4 hours ago)

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ... മൂന്നാം ടി20 മത്സരം ഇന്ന് വെല്ലിംഗ്ടണിൽ ...  (4 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (5 hours ago)

Malayali Vartha Recommends