സിപിഐ എം നേതാവ് സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്...

സിപിഐ എം നേതാവ് സി വി ധനരാജിനെ ബിജെപി–ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്‌ജി കെ എൻ പ്രശാന്ത് പകൽ 11ന് വിധി പറയും.
ഡിവൈഎഫ്ഐ നേതാവും സിപിഐ എം കണ്ണൂർ ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ ധനരാജിനെ 2016 ജൂലൈ 11 ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം അരും കൊലചെയ്തത്. വീട്ടിലേക്ക് പോകുമ്പോൾ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























