Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി

23 NOVEMBER 2026 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയുമെന്ന് മന്ത്രി കെ. മുരളീധരൻ

സിപിഐ എം നേതാവ് സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്...

വല്ലാത്തൊരു ക്രൂരത... പത്തുവയസുകാരിയെ 70കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല; പകരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചു, സംഭവം പൊലീസിനെ അറിയിച്ചതുമില്ല, മലപ്പുറം വണ്ടൂരിൽ പോക്സോ കേസിലെ തുടരന്വേഷണത്തിനിടെ 46കാരൻ അറസ്റ്റിൽ

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ.

ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യം അത്യന്താപേക്ഷിതമാണെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളൂയെന്നും അതിന് കേരള ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ചക്ക തേടി ജനവാസ മേഖലകളിലെത്തുകയും വീടുകൾ തകർക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമായതോടെ ചിന്നക്കനാൽ 301 കോളനിയിൽ അടുത്തിടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

അതേസമയം തുടർച്ചയായി ജനനവാസ മേഖലയിൽ ഭീതി പടർത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ധരിപ്പിക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും. ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു. വിക്രം, ഭരത് എന്ന കുങ്കിയാനകളെയാണ് മിഷൻ ചക്കകൊമ്പനായി എത്തിച്ചിരിക്കുന്നത്. വീണ്ടും ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുമെന്ന് വനംവകുപ്പ്.

ചിന്നക്കനാൽ ബീയൽറാമിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്കക്കൊമ്പന്റെ സഞ്ചാരവും സ്വഭാവവും കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ. ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റുകയല്ല ലക്ഷ്യം. റേഡിയോ കോളർ ഘടിപ്പിച്ചശേഷം ചിന്നക്കനാലിൽ തന്നെ തുടരാൻ അനുവദിക്കാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി  (16 minutes ago)

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...  (21 minutes ago)

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വി  (27 minutes ago)

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകള  (36 minutes ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു  (50 minutes ago)

സിപിഐ എം നേതാവ് സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്...  (1 hour ago)

വല്ലാത്തൊരു ക്രൂരത... പത്തുവയസുകാരിയെ 70കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല; പകരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചു, സംഭവം പൊലീസിനെ അറിയിച്ചതുമില്ല, മലപ്പുറം വണ്ടൂര  (1 hour ago)

ജീവിക്കാൻ സമ്മതിക്കുന്നില്ല..! വാവ സുരേഷിനെതിരെ കത്തിച്ചു റോഷ്നി; പൊട്ടിക്കരഞ്ഞ് പറയുന്നു, സത്യം ഇങ്ങനെ  (1 hour ago)

നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി...  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ...  (1 hour ago)

മെഡിക്കല്‍ കോളേജ് നല്‍കിയിട്ടുള്ളത് ചരിത്രപരമായ സംഭാവന: ശശി തരൂര്‍ എംപി  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (1 hour ago)

  തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന്‍  (2 hours ago)

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം... പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ  (2 hours ago)

Malayali Vartha Recommends