Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലക്കം മറിഞ്ഞത് എന്തിന്...മുല്ലപ്പെരിയാറിലെ പിണറായിയുടെ നിലപാട് മോദിയുടേതാണോ?

30 MAY 2016 08:36 AM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്നും വേണ്ടത് ചര്‍ച്ചയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കരുതെന്നും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം അറിയിച്ചതായാണ് സൂചന. കേരളത്തിന് ഏകപക്ഷീയമായി അണക്കെട്ട് നിര്‍മ്മിക്കാനാകില്ലെന്നാണ് പിണറായിയുടെ നിലപാട്. ഇതു ശരിയാണ്. കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ അംഗീകരിച്ച് അണക്കെട്ട് പണിയണം എന്നാണ് നിയമസഭ പാസാക്കിയ പ്രമേയം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് പിണറായി പറഞ്ഞില്ല. പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മുന്‍ നിലപാടുകള്‍ ഇങ്ങനെയായിരുന്നില്ല. അതായത് ശക്തമായ സമ്മര്‍ദ്ദം ഇല്ലെങ്കില്‍ അദ്ദേഹം ഇപ്രകാരം പറയുമായിരുന്നില്ല. 
കേരളത്തെ നോട്ടമിട്ടാണ് നരേന്ദ്രമോദി നീങ്ങുന്നത്. കേരളത്തില്‍ ഇനിയും സീറ്റുകള്‍ പിടിക്കാമെന്ന മോഹം പ്രധാനമന്ത്രിക്കുണ്ട്. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള വാഗ്വാദത്തിന് നരേന്ദ്രമോദി ശ്രമിക്കുകയില്ല. കേരളത്തിലെ ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തില്‍ അതിശക്തമായ നിലപാടാണ് ബി.ജെ.പി.യോട് കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഒരു കാരണവശാലും വിഷയങ്ങള്‍ വലുതാക്കരുതെന്നാണ് നിര്‍ദ്ദേശം.
തമിഴ്‌നാടിനോട് എന്നും അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് നരേന്ദ്രമോദി സ്വീകരിച്ചിരുന്നത്. കേരളത്തോടും അതേ സമീപനം പുലര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം കണ്ടെത്താനാണ് നരേന്ദ്രമോദിയുടെ ശ്രമം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 minute ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (21 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (1 hour ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (6 hours ago)

Malayali Vartha Recommends